Full moon helped to rescue stranded ship from Suez canal
ഈ വര്‍ഷത്തെ തിളക്കമേറിയ നാല് സൂപ്പര്‍ മൂണുകളില്‍ ഒന്നാണ് മാര്‍ച്ചില്‍ ഉദിച്ചത്. മാര്‍ച്ച് 23 നാണ് സൂയസ് കനാലില്‍ നാനൂറ് മീറ്റര്‍ നീളമുള്ള എവര്‍ ഗിവണ്‍ എന്ന കപ്പല്‍ കുടുങ്ങിയത്.